ആറടി മുളകൂരയില്‍ അക്രോഷഭാരിതമായ്
ആയിരം അളവറ്റ മാനുഷ മോന്തകള്‍
പ്രസാദ ഭാവം തളം കെട്ടിനിര്‍ത്തി
ലൂകോസ് ചേട്ടന്‍റെ ഊളചായ മോന്തുവാന്‍
.....ലളിതമായ് പ്രഭാത കര്‍മങ്ങള്‍ തീര്‍ക്കുവാന്‍
നടപ്പാതവക്കില്‍ അക്രോഷഭാരിതമായ്
ആയിരം അളവറ്റ മാനുഷ മോന്തകള്‍
പ്രസാദ ഭാവം തളം കെട്ടിനിര്‍ത്തി
ഇട്ടൂപ്പ് ചേട്ടന്‍റെ ഊളചായ മോന്തുവാന്‍
.....ക്ഷണികമായ് ദാഹം തീര്‍ക്കുവാന്‍
പഞ്ചനക്ഷത്ര ഹോട്ടലില്‍ അക്രോഷഭാരിതമായ്
ആയിരം അളവറ്റ മാനുഷ മോന്തകള്‍
പ്രസാദ ഭാവം തളം കെട്ടിനിര്‍ത്തി
ഡഗ്ലസ് ചേട്ടന്‍റെ ഊളചായ മോന്തുവാന്‍
അടമ്പരമോന്നു കാണിച്ചു തീര്‍ക്കുവാന്‍
ഉമ്മറപ്പടിയില്‍ അക്രോഷഭാരിതമായ്
ഒരൊറ്റ അളവുള്ള മാനുഷ മോന്ത
പ്രസാദ ഭാവം തളം കെട്ടിനിര്‍ത്തി
ദാക്ഷായണി ചേച്ചീടെ ഊളചായ മോന്തുവാന്‍
വീടിനു കാവലായ് കുത്തിയിരിക്കുവാന്‍........................
ആയിരം അളവറ്റ മാനുഷ മോന്തകള്‍
പ്രസാദ ഭാവം തളം കെട്ടിനിര്‍ത്തി
ലൂകോസ് ചേട്ടന്‍റെ ഊളചായ മോന്തുവാന്‍
.....ലളിതമായ് പ്രഭാത കര്‍മങ്ങള്‍ തീര്‍ക്കുവാന്‍
നടപ്പാതവക്കില്‍ അക്രോഷഭാരിതമായ്
ആയിരം അളവറ്റ മാനുഷ മോന്തകള്‍
പ്രസാദ ഭാവം തളം കെട്ടിനിര്‍ത്തി
ഇട്ടൂപ്പ് ചേട്ടന്‍റെ ഊളചായ മോന്തുവാന്‍
.....ക്ഷണികമായ് ദാഹം തീര്‍ക്കുവാന്‍
പഞ്ചനക്ഷത്ര ഹോട്ടലില്‍ അക്രോഷഭാരിതമായ്
ആയിരം അളവറ്റ മാനുഷ മോന്തകള്‍
പ്രസാദ ഭാവം തളം കെട്ടിനിര്‍ത്തി
ഡഗ്ലസ് ചേട്ടന്‍റെ ഊളചായ മോന്തുവാന്‍
അടമ്പരമോന്നു കാണിച്ചു തീര്‍ക്കുവാന്‍
ഉമ്മറപ്പടിയില്‍ അക്രോഷഭാരിതമായ്
ഒരൊറ്റ അളവുള്ള മാനുഷ മോന്ത
പ്രസാദ ഭാവം തളം കെട്ടിനിര്‍ത്തി
ദാക്ഷായണി ചേച്ചീടെ ഊളചായ മോന്തുവാന്‍
വീടിനു കാവലായ് കുത്തിയിരിക്കുവാന്‍........................

നന്നായിടുണ്ട് ...............യാത്ര തുടരു......ഞങ്ങള്‍ വഴി തെളിയിക്കാം ...........
ReplyDelete