Monday, 20 February 2012

വിശിഷ്യാ.....................


കൂവളശ്ശേരി വിദ്യാലയത്തിലനൊന്നാം
തരത്തില്‍ പഠിക്കുന്ന കാലം
മിന്നിത്തിളങ്ങുന്ന കുപ്പായവും പിന്നെ
കാതില്‍ കടുക്കനും അണിഞ്ഞൊരു വിശിഷ്യാ

അച്ഛന്‍ പറഞു നീ ബ്രഹ്മനനാണെന്ന്
തൊട്ടു തീണ്ടാനെനിക്കധികാരമില്ലെന്ന്
മാര്‍ഗമധ്യേ ഞാന്‍ വന്നു പോയാല്‍
നിന്‍ പിഴക്കുന്ന നോട്ടം തളക്കുന്നു നെഞ്ചില്‍

സതീര്‍ധ്യ നിനക്കെന്‍റെ ഉത്തരകടലാസ്സ്
എത്ര വട്ടം ഞാന്‍ കാട്ടിത്തന്നു
എന്നീട്ടുമെന്തെ  നീ കുന്തമുനയുള്ള
നോട്ടം തുടരുന്നു ശാപം പോലെ


സധീരതാ നിന്‍റെ ആട്ടും തുപ്പും എന്‍
ഹൃദയത്തില്‍ മുള്ളുകളായി തറക്കുന്നു
കാറ്റാടി പോലെ ഞാന്‍ ആടി ഉലയുന്നു
നിരന്തരം കഷ്ടത്തെ ഓര്‍ത്തു വീണ്ടും .....

1 comment:

  1. നന്നായിടുണ്ട് ...............യാത്ര തുടരു......ഞങ്ങള്‍ വഴി തെളിയിക്കാം ...........

    ReplyDelete